സ്വച്ഛ് ഭാരത്: വീട്ടില്‍ ശൌചാലയമില്ലാത്ത രാഷ്ട്രീയ നേതാക്കള്‍ | Oneindia Malayalam

2017-10-31 142

While the Prime Minister is harping on a Swachh and open defecation free India, some public representatives dont seem to have any issues with painting the countryside yellow.3,574 local public representatives in the district dont have their own toilets at home. This was pointed out by the Vizianagaram district collector, Vivek yadav, while holding a meeting with officials at the collectorate on Saturday.

ഏറെ കൊട്ടിഘോഷിച്ച് നടപ്പാക്കപ്പെട്ട കേന്ദ്രസർക്കാർ പദ്ധതിയാണ് സ്വച്ഛ് ഭാരത്. പദ്ധതിയുമായി സർക്കാർ മുന്നോട്ടുപോകുകയാണ്. അപ്പോള്‍ തന്നെ വീട്ടില്‍ ശൌചാലയമില്ലാത്ത രാഷ്ട്രീയ പാർട്ടി നേതാക്കളുണ്ടെന്ന് വെളിപ്പെടുത്തല്‍. ആന്ധ്രാപ്രദേശിലെ വിജയനഗരം ജില്ലാ കലക്ടർ വിവേക് യാദവാണ് കണക്കുകള്‍ പുറത്തുവിട്ടത്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. സംസ്ഥാനത്തെ വിജയന​ഗരം ജില്ലയിൽ മാത്രം 3574 രാഷ്ട്രീയ നേതാക്കളുടെ വീട്ടിലും കക്കൂസ് ഇല്ലെന്ന് കണക്കുകൾ. ജില്ലയിലെ 62 സ്കൂളു​കളിലും 109 ഗ്രാമപഞ്ചായത്തുകളിലും 428 അഗനവാടികളിലും ശൗചാലയമില്ലെന്നും യാദവ് ചൂണ്ടിക്കാട്ടി. 3,419 വാർഡ് അംഗങ്ങളുടേയും 120 സർ​പഞ്ചുകളുടെ വീട്ടിലും ശൗചാലയമില്ലെന്നും വിവേക് യാദവ് പറഞ്ഞു.

Free Traffic Exchange